Sun, Jan 25, 2026
20 C
Dubai

ഫോട്ടോക്ക് മികച്ച അടിക്കുറിപ്പ് കിട്ടി; വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്

തിരുവനന്തപുരം: റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് കിട്ടി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മിനി ആർ ആണ് ഒന്നാം സമ്മാനം...

10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. 'തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ്...

ഒരു ‘തുമ്പിക്കൈ’ സഹായം; റോഡിൽ നിന്നുപോയ വാഹനം തള്ളുന്ന കാട്ടാന വൈറലാകുന്നു

റോഡിനു നടുവിൽ നിലച്ചുപോയ ട്രക്കിനെ തള്ളി സഹായിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാകുന്നു. ബാറ്ററി നിലച്ച ട്രക്കിനെ ആന പിന്നിൽ നിന്ന് തള്ളി സ്‌റ്റാർട് ചെയ്യാൻ സഹായിക്കുകയാണ്. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള...

ഈ ചിത്രത്തിന് അടിക്കുറിപ്പ് വേണം; രസകരമായാൽ സമ്മാനം

കൊച്ചി: ഒരു ചിത്രത്തിന് അടിക്കുറിപ്പ് തേടുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് ഇടുന്നവർക്ക് സമ്മാനവും പോലീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം...

വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ്...

മാസ്‌ക് എവിടെ? പ്രോട്ടോക്കോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ ഭൂരിഭാഗം ആളുകളും കൊറോണ വൈറസിനെ മറന്ന മട്ടാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ ഹിമാചൽ മേഖലയിൽ വിനോദ സഞ്ചാരികൾ ഒഴുകിത്തുടങ്ങി. ഷിംല, മണാലി, ധർമ്മശാല, നാർകണ്ട...

ഇംഗ്ളണ്ടിനെതിരെ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ ക്യാച്ച്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ

ഇംഗ്‌ളണ്ടിനെതിരായ പരമ്പര കൈവിട്ടുപോയെങ്കിലും സ്‌മൃതി മന്ദാന എടുത്ത തകർപ്പൻ ക്യാച്ചാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചാ വിഷയം. മൂന്നാം ഏകദിന മൽസരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ആശ്വാസ ജയം ലഭിച്ചെങ്കിലും ആരാധകരെ...

കുഞ്ഞുങ്ങൾക്കൊപ്പം ‘ഒളിച്ചു കളിച്ച്’ അമ്മത്താറാവ്; വൈറൽ വീഡിയോ കാണാം

പക്ഷികളുടെയും മൃഗങ്ങളുടെയും രസകരമായ വീഡിയോകൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾ നമ്മളെ അൽഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു അമ്മത്താറാവും കുഞ്ഞുങ്ങളുമാണ്...
- Advertisement -