Sun, Jan 25, 2026
20 C
Dubai

‘ഈ മാതളത്തിന് അൽപം രക്‌തം കൊടുക്കൂ’; ട്വിറ്ററിൽ വൈറലായി ഒരു മാതളം

പോഷകമൂല്യങ്ങൾ ധാരാളം ഉള്ളതുകൊണ്ടും രുചികരമായതു കൊണ്ടും മാതളം ഏവർക്കും ഇഷ്‌ടപ്പെട്ട പഴമാണ്. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വര്‍ധിപ്പിക്കാനാണ് പ്രധാനമായും മാതളം സഹായിക്കുന്നത്. സാധാരണ ചുവന്ന നിറത്തിലുള്ള മാതളമാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. തൊലിയും അകത്തെ...

ഡെൽഹി മെട്രോയിൽ കയറിപ്പറ്റി കുരങ്ങ്; പുറംകാഴ്‌ച കണ്ട് സൗജന്യയാത്ര; ചിരിയുണർത്തി വീഡിയോ

ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ടിക്കറ്റില്ലാതെ കയറിയ ഒരു യാത്രക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യമുന ബാങ്ക് സ്‌റ്റേഷൻ മുതൽ ഐപി സ്‌റ്റേഷൻ വരെയുള്ള യാത്രയിൽ കയറിപ്പറ്റിയ ഒരു കുരങ്ങാണ് താരം. യാത്രക്കാരിലൊരാൾ...

‘പടികൾ കയറല്ലേ, വീഴും’; കുഞ്ഞിന് സംരക്ഷണം തീർത്ത് വളർത്തുനായ

നന്ദിയുടെ കാര്യത്തിൽ മാത്രമല്ല വിവേക ബുദ്ധിയിലും നായകൾ ഏറെ മുന്നിലാണ്. സംരക്ഷകനെന്നും കാവൽക്കാരനെന്നും നായകളെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല, അത് തെളിയിക്കുന്ന വിധത്തിൽ അവ പെരുമാറുന്നതുകൊണ്ടാണ്. കുട്ടികളുമായി വളരെ പെട്ടന്ന് ഇണങ്ങുന്ന മൃഗമാണ് നായകൾ. മനുഷ്യരെപ്പോലെ,...

ജെസിബിയിൽ നദി കടന്ന് ആരോഗ്യ പ്രവർത്തകർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കോവിഡ് മഹാമാരിയുടെ ഈ പ്രതികൂല സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നൽകുന്ന സേവനത്തെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. അത്രയേറെ അര്‍പ്പണ മനോഭാവത്തോടെയാണ് ഓരോ കോവിഡ് പോരാളിയും സേവനം ചെയ്യുന്നത്. മുന്നിലുള്ള എല്ലാ തടസങ്ങളെയും...

വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ നേരിട്ട് പതിനേഴുകാരി; വീഡിയോ വൈറല്‍

തന്റെ വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന പതിനേഴുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹേലി എന്ന പതിനേഴുകാരിയാണ് അപകടകാരിയായ കടുവയെ നേരിട്ട് ഏവരെയും ഞെട്ടിക്കുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. ഹേലിയുടെ വീടിന്റെ പുറകിലുള്ള മതിലിന്...

കൊച്ചു കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് ആറു വയസുകാരി

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അനുഭവിക്കുന്ന 'മാനസിക സംഘർഷത്തിന്റെ' വ്യാപ്‌തി പറഞ്ഞ് കൊച്ചു പെൺകുട്ടി. കശ്‌മീരിൽ നിന്നുള്ള ആറു വയസുകാരി തന്റെ 'പഠനഭാരത്തെ' കുറിച്ച് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയോട് പരാതി പറയുന്നത്. ഔറംഗസേബ്...

ശീതള പാനീയത്തിന്റെ അടപ്പ് തുറന്ന് രണ്ട് തേനീച്ചകൾ; വീഡിയോ വൈറൽ

ശീതള പാനീയ കുപ്പിയുടെ അടപ്പ് തുറക്കുന്ന രണ്ട് തേനീച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ 'താരങ്ങൾ'. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ളതാണ് ഈ വീഡിയോ. അടപ്പിന്റെ ഇരുവശത്തുമായി ഇരുന്ന് പതുക്കെ അടപ്പ് തിരിച്ചും...

ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്‌ത്തി; വൈറലായി മുത്തശ്ശി

മനസിന് വാർധക്യം ബാധിക്കാത്തിടത്തോളം ശരീരം തളരില്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയുടുത്ത് മാസ്‌ക് ധരിച്ച് അനായാസം ബൗളിങ് നടത്തുന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. ആദ്യ ബൗളിങ്ങിൽ...
- Advertisement -