Sun, Jan 25, 2026
20 C
Dubai

ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും

മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. പലപ്പോഴും നമ്മളെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാറുണ്ട് അവ. ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറയുന്ന നിരവധി വാർത്തകളും വീഡിയോകളും സാമൂഹ്യ മദ്ധ്യമങ്ങളിലൂടെയും മറ്റും...

മഴ നനയാതിരിക്കാൻ നായക്ക് കുട ചൂടി നൽകി കൊച്ചു പെൺകുട്ടി; വീഡിയോ വൈറൽ

കുഞ്ഞു മനസിൽ തോന്നുന്ന വലിയ നൻമ പലപ്പോഴും നമ്മുടെ ഹൃദയം കീഴടക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയത്ത് നിൽക്കുന്ന നായക്ക് കുട ചൂടി നൽകുന്ന കൊച്ചു...

സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

ബ്രസൽസ്: കോവിഡിന്റെ വരവോടെ മുഖത്ത് സ്‌ഥാനം പിടിച്ച മാസ്‌ക് ഒരു വർഷം പിന്നിട്ടിട്ടും ഉപേക്ഷിക്കാനുള്ള സാഹചര്യത്തിലേക്ക് ലോകം എത്തിയിട്ടില്ല. ഇനി എത്രനാൾ ഇതേ അവസ്‌ഥ തുടരുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബെൽജിയത്തിലെ...

ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; പൂച്ച ‘പിടിയിൽ’

പനാമ: ജയിലിനകത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ കണ്ട ജയിൽ അധികൃതർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്, കാരണം, പ്രതി ഒരു മനുഷ്യൻ ആയിരുന്നില്ല; അതൊരു പൂച്ചയായിരുന്നു. വെളുത്ത് തുടുത്ത പൂച്ചയുടെ ദേഹത്ത് കെട്ടിയ...

പളനിയമ്മയ്‌ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്‌ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്. പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...

മൂന്ന് ഗിന്നസ് റെക്കോർഡ് നേടിത്തന്ന കാർക്കൂന്തലിന് വിട; 12 വർഷത്തിന് ശേഷം മുടി വെട്ടി...

മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിത്തന്ന കാർക്കൂന്തലിനോട് ഒടുവിൽ വിടപറഞ്ഞ് നീലാൻഷി പട്ടേൽ. 12 വർഷത്തിന് ശേഷം നിലാൻഷി മുടി വെട്ടി. 18 കാരിയായ നീലാൻഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള...

കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റുമാർ; വീഡിയോ വൈറലാകുന്നു

കൊൽക്കത്ത: കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി, അവ പോകുന്നതുവരെ കാത്തു നിന്ന് ലോക്കോ പൈലറ്റുമാർ. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. അലിപൂര്‍ദ്വാര്‍...

ക്ഷുഭിതനായി ക്രിസ്‌റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡ്’; ലേലത്തിൽ വിറ്റുപോയത് 55 ലക്ഷം രൂപക്ക്

ബൽഗ്രേഡ്: പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്‌മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ...
- Advertisement -