ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം
ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...
ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്
ഏറ്റവും പുതിയ ഫീച്ചറുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് വീണ്ടും രംഗത്ത്. ഉപഭോക്‌താക്കൾക്ക് കൂടുതൽ സ്വകാര്യതയ്‌ക്ക് പ്രാധാന്യം വർധിപ്പിക്കുന്ന അപ്‍ഡേറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഒരു 'സീക്രട്ട് കോഡ്' (Secret Code Feature...
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!
ന്യൂഡെൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം. (Beware of Google Chrome Users) ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഗൂഗിൾ ക്രോം ഉപയോക്‌താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഗൂഗിൾ ക്രോം...
പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1, ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന്...
സൂര്യനെ അടുത്തറിയാൻ ആദിത്യ എൽ 1; വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി- എക്‌സ്എൽവി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ സ്‌ഥിരീകരിച്ചു. വിക്ഷേപിച്ചു 64...
ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ
നിയമ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ (YouTube India). ചട്ടം പാലിക്കാത്തതിന് ലോകത്ത് ഏറ്റവും അധികം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തതും ഇന്ത്യയിലാണ്. ലോകത്താകെ...
ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്‌തംഭ മുദ്ര പതിഞ്ഞു. 14 ദിവസമാണ് റോവർ പഠനം നടത്തുക. ഇന്നലെ വൈകിട്ട് 6.03 നായിരുന്നു...
500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!
15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു 'ഇൻക'. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു...









































