Fri, Jan 23, 2026
21 C
Dubai

ജിയോ സിനിമയെ പൂട്ടാൻ ഹോട്ട്‌സ്‌റ്റാർ; ഏഷ്യാകപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാം

മുംബൈ: ഐപിഎൽ മൽസരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്‌ത്‌ സബ്‌സ്‌ക്രൈബേഴ്‌സിനെ വാരിക്കൂട്ടിയ ജിയോ സിനിമക്കെതിരെ പുതിയ തന്ത്രവുമായി ഡിസ്‌നി+ഹോട്ട്‌സ്‌റ്റാർ. സെപ്‌റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും ഒക്‌ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും...

ഗതിനിർണയ ഉപഗ്രഹം; എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42ന് ആണ് ഉപഗ്രഹവും വഹിച്ചുകൊണ്ട്...

മസ്‌ക് ഒഴിയുന്നു; ട്വിറ്റർ സ്‌ഥാനത്തേക്ക്‌ പുതിയ സിഇഒ  

ന്യൂയോർക്ക്: സാമൂഹിക മാദ്ധ്യമമായ ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് വിരമിക്കാനുറച്ചു ഇലോൺ മസ്‌ക്. എൻസിബി യൂണിവേഴ്‌സൽ കോംകാസ്‌റ്റ് എക്‌സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്‌ചക്കുള്ളിൽ ലിൻഡ ചുമതലയേൽക്കുമെന്നാണ് വിവരം. എന്നാൽ,...

ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം

ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ...

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...

ട്വിറ്റർ ലോഗോ മാറ്റി ഇലോൺ മസ്‌ക്; ബ്ളൂ ബേർഡിന് പകരം ‘മീം നായ’

വാഷിങ്‌ടൺ: ട്വിറ്ററിന്റെ പ്രശസ്‌തമായ ലോഗോ മാറ്റി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ബ്ളൂ ബേർഡ് ലോഗോ മാറ്റി പകരം ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ 'മീം' ആയ നായയാണ് പുതിയ ലോഗോ. 2013ൽ തമാശയായി...

മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം

ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ്...

ബിബിസി പഞ്ചാബി ന്യൂസ്; ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

ന്യൂഡെൽഹി: ബിബിസി പഞ്ചാബി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. നിലവിൽ, ഇന്ത്യയിലുള്ള ഉപയോക്‌താക്കൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല. വിഘടനവാദി അമൃത്പാൽ സിംഗിന്റെയും, സിഖ് പ്രതിഷേധ വാർത്തകളുടെയും പശ്‌ചാത്തലത്തിലാണ്‌ നടപടി...
- Advertisement -