വാട്‌സാപ്പ്, ഇൻസ്‌റ്റഗ്രാം സേവനങ്ങൾ അരമണിക്കൂറോളം പണിമുടക്കി
ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി...
വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍
ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍...
കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്
നിലവിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമുകളെടുത്താൽ അവിടെ മുൻപന്തിയിൽ കാണും ഇൻസ്‌റ്റഗ്രാം. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ...
ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം
ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ് ധോത്രയാണ്...
കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്
ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'ചീക്ക്‌സ്' എന്ന് ഔദ്യോഗികമായി പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ അത്...
ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്
രാഷ്‌ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്‌ബുക്ക്. ഇനി മുതൽ രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം.
ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത...
299 രൂപക്ക് നെറ്റ്ഫ്ളിക്‌സിന്റെ കിടിലന്‍ പ്ളാൻ വരുന്നു
299 രൂപക്ക് പുതിയ മൊബൈല്‍ പ്ളാൻ പരീക്ഷണവുമായി നെറ്റ്ഫ്ളിക്‌സ് എത്തുന്നു. എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനും ഫോണിലും ടാബ്‌ലെറ്റിലും ലാപ്‌ടോപ്പിലും ഷോകളും സിനിമകളും ഒരേ സമയം ഉപയോക്‌താക്കൾക്ക് കാണാനും ഈ പ്ളാൻ അനുവദിക്കുന്നു.
ഒരു മൊബൈല്‍...
പാസ്‌വേർഡ് പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്
പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി ഒടിടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്. ഇത് തടയാനായി പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.
ഇത് പരീക്ഷണ...









































