സ്‌മാർട്ട്‌ഫോൺ ഏറ്റവും കൂടുതൽ സമയം ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍; പഠനം
ന്യൂഡെൽഹി: ലോകത്ത് മൊബൈല്‍ ഫോണില്‍ ശരാശരി സമയം ചെലവഴിക്കുന്നവരില്‍ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം. 'നോക്കിയ' നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കന്നവരില്‍...
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം; നിരവധി ചാനലുകൾക്ക് പിടിവീണു
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ചാനലുകൾക്കാണ് ടെലഗ്രാം പൂട്ടിട്ടത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്‌റ്റ് ചെയ്‌തിരുന്ന ചാനലുകളാണ് നീക്കം ചെയ്‌തത്.
2 ജിബി വരെ സൈസിലുള്ള...
കേരളത്തിൽ ഏറ്റവും വേഗതയുള്ള 4ജി സേവനം നൽകുന്നത് ‘വി’
കൊച്ചി: കേരളത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന നെറ്റ്‌വർക്ക് 'വി' ആണെന്ന് ഓക്‌ലയുടെ റിപ്പോർട്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിയുടെ ഗിഗാനെറ്റ് കേരളം ഉൾപ്പടെയുള്ള 16 സംസ്‌ഥാനങ്ങളിൽ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക്...
പ്ളേ സ്‌റ്റോറിൽ നിന്ന് നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകൾ നീക്കം ചെയ്‌തതായി കേന്ദ്രം
ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തുവെന്ന് കേന്ദ്രം. വ്യക്‌തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്‌തത്. കേന്ദ്ര ഐടി മന്ത്രാലയമാണ്...
വാട്‌സാപ് വെബ്ബിന് കൂടുതൽ സുരക്ഷ; ഫേസ് ഐഡിയും വിരലടയാളവും നിർബന്ധം
വെബ്, ഡെസ്‌ക്‌ടോപ് ആപ്‌ളിക്കേഷൻ ഉപയോക്‌താക്കൾക്ക് വേണ്ടി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ഫോൺ ഉപയോഗിച്ച് വെബ് ലോഗിൻ ചെയ്യുമ്പോൾ വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ യൂസേഴ്‌സിന് സാധിക്കും.
വാട്‌സാപ്...
പ്ളേ സ്‌റ്റോറിൽ ‘ഫൗജി’യെത്തി; ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം
പബ്‌ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ളെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ളേ സ്‌റ്റോറിൽ റിലീസ് ചെയ്‌തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിന് ലഭിക്കുന്നത്. 460 എംബി സൈസിലുള്ള...
ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡെൽഹി: ടിക് ടോക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഷോപ്പിംഗ് ആപ്പായ ക്ളബ് ഫാക്‌ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെ...
യുപിഐ വിപണി; ഗൂഗിള്‍ പേയെ പിന്‍തള്ളി നേട്ടം ഫോണ്‍ പേക്ക്
ഡെല്‍ഹി: യുപിഐ വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വത്തെ തകര്‍ത്ത് ആധിപത്യം സ്‌ഥാപിച്ച് ഫോണ്‍പേ. തുടര്‍ച്ചയായി മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചു കയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്...









































