Sun, Jan 25, 2026
20 C
Dubai

പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചനകൾ

ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റുമായി പബ്‌ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയായതിന് പിന്നാലെയാണ് ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന വാർത്തകൾ സജീവമാകുന്നത്....

ചൈനീസ് വിരുദ്ധ വികാരം ഏല്‍ക്കാതെ ഷവോമി; വില്‍പ്പനയില്‍ ഒന്നാമത്

ന്യൂഡെല്‍ഹി: ലോകത്തിലെ പ്രധാന സ്‍മാർട്ട് ഫോണ്‍ വിപണികള്‍ മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില്‍ ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 17 ശതമാനം വില്‍പ്പന വര്‍ധിച്ച്...

കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....

ഭൂജല ഉപയോഗ വിവര ശേഖരണത്തിന് മൊബൈല്‍ ആപ്പുമായി ഭൂജലവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണത്തിനും ജലബജറ്റിംഗിനും പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി ഭൂജലവകുപ്പ്. 'നീരറിവ്' എന്നാണ് ആപ്‌ളിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ചേമ്പറില്‍ വെച്ച് നടന്ന...

40 കോടി വരിക്കാരുമായി ജിയോ മുന്നിൽ

ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് റിലയൻസ് ജിയോ. ഇതോടെ രാജ്യത്തുടനീളം ഇത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ഇതര ടെലികോം കമ്പനികളായ വിഐ, എയർടെൽ...

മൊബൈൽ ആപ്പുകൾ; കെണിയിൽ വീഴാതെ നോക്കാം

തിരുവനന്തപുരം:വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള നിരവധി ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതുൾപ്പടെ പല ഗുരുതര പ്രശ്‍നങ്ങളും വരുത്തിവെക്കുന്ന ആപ്പുകളും അക്കൂട്ടത്തിലുണ്ട്. അത്തരം അപ്പുകളിൽ നിന്ന് രക്ഷ നേടുന്നതിനായി ചെയ്യാൻ കഴിയുന്ന...

ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്‌ടോബർ മുപ്പതിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വറുകള്‍ മുഴുവനായും പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചത്. ചൈന ആസ്‌ഥാനമായി...

ആരോഗ്യ സേതു നിർമ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിൽ പ്രധാന ആയുധമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല അവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്‌ത മൊബൈൽ ആപ്ളിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന കാര്യത്തിൽ സർക്കാരിന്...
- Advertisement -