Sun, Jan 25, 2026
18 C
Dubai

ഇന്റര്‍നെറ്റ് വേഗത; ഇന്ത്യ ബഹുദൂരം പിന്നില്‍

ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ നെറ്റിന് വേഗതയില്ലെന്ന് പറഞ്ഞുള്ള പരാതികളാണ് എല്ലായിടത്തും. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്‌ഥിതി ദയനീയമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ഓക്‌ല സ്‌പീഡ്‌...

ജിയോ ഫോണില്‍ പുതിയ ക്രിക്കറ്റ് ആപ്പ് എത്തി; നേടാം റിലയന്‍സ് വൗച്ചറുകളും

ജിയോയുടെ ഏറ്റവും പുതിയ ആപ്‌ളിക്കേഷന്‍ പുറത്ത്. ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ജിയോ ഫോണുകളിലാണ് ഈ പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ ലഭിക്കുക. ഇതോടെ ഐപിഎല്‍ അടക്കമുള്ള...

സൗജന്യമാണേ! കിടിലന്‍ ഓഫറുമായി നെറ്റ്ഫ്ളിക്‌സ്

ഉപയോക്‌താക്കള്‍ക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കാന്‍ അവസരമൊരുക്കി നെറ്റ്ഫ്ളിക്‌സ്. സ്ട്രീം ഫെസ്‌റ്റ് എന്ന പേരില്‍ 48 മണിക്കൂര്‍ നേരത്തേക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കുവാനുള്ള അവസരമാണ് ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്‌സ് ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നത്....

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ക്ക് വിട

അത്യാവശ്യമല്ലാത്ത എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഇഷ്‌ടാനുസരണം മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാസങ്ങളായി പരീക്ഷണത്തില്‍ ആയിരുന്ന പുതിയ ഫീച്ചര്‍ ആപ്പ്‌ളിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്‌താക്കളില്‍ എത്തിക്കാനാണ് ശ്രമം....

ഇനി വിളിക്കാം വെബിലും; വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉടന്‍

ഉപയോക്‌താക്കള്‍ക്കായി വാട്‌സാപ്പ് വെബ് വീഡിയോ, ഓഡിയോ കോളിംഗ് സൗകര്യങ്ങള്‍ പരീക്ഷിക്കുന്നതായി വാര്‍ത്തകള്‍. വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണെന്നും അടുത്തു തന്നെ ഉപയോക്‌താക്കള്‍ക്ക് ലഭ്യമാകുമെന്നുമുള്ള വാര്‍ത്തകള്‍ വാബീറ്റാഇന്‍ഫോ പുറത്തുവിട്ടു. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഉടന്‍...

വീട്ടിലിരുന്നു ജോലി തുടരാം; ‘വര്‍ക്ക് ഫ്രം ഹോം’ കാലാവധി നീട്ടി ആമസോണ്‍

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ആമസോണ്‍. 2021 ജൂണ്‍ 30 വരെയാണ് ആമസോണ്‍ ജീവനക്കാര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് ജനുവരി...

തകരാര്‍ പരിഹരിച്ചില്ല; സംസ്‌ഥാനത്ത് ഇന്നും വോഡഫോണ്‍-ഐഡിയ നെറ്റ്‌വർക്ക് തടസപ്പെട്ടു

കൊച്ചി: സംസ്‌ഥാനത്ത് പലയിടങ്ങളില്‍ ഇന്നും പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വി) സേവനം തടസപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നെറ്റ്‌വർക്ക് തടസപ്പെടുന്നത്. കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ...

സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി

കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....
- Advertisement -