Sun, Jan 25, 2026
19 C
Dubai

കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍

ഉപഭോക്‌താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 449 രൂപ മുതല്‍ ലഭ്യമാകുന്ന പ്ളാനുകളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപയുടെയും 799 രൂപയുടെയും 999 രൂപയുടെയും കൂടാതെ 1499 രൂപയുടെയും ഓഫറുകളാണ്...

രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍

വാട്‌സ്ആപ്പിലെ അഡ്വാൻസ്‌ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ്...

യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍. തെറ്റായ വിവരങ്ങളെയും വ്യാജ വാര്‍ത്തകളെയും തടയാനുള്ള നീക്കമാണിത്. രാഷ്‌ട്രീയ അക്രമങ്ങള്‍, ആലോചിക്കാതെ ഉള്ള കമന്ററി എന്നിവ നടത്തുന്നവരെ നിയന്ത്രിക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ് ട്വിറ്റര്‍...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുമായി കേരള ഹോട്ടല്‍ ഉടമകള്‍

കൊച്ചി: സംസ്‌ഥാനത്ത്‌ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഉടമകളുടെ സംഘടന.  'രസോയ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടല്‍...

ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...

വീട്ടില്‍ ഇരുന്നുള്ള ജോലി സ്‌ഥിരമാക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാദ്ധ്യമമായ ദി വേര്‍ജ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നല്‍കാന്‍...

ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ന്യൂ ഡെൽഹി: ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ പേടിഎം സ്‌ഥാപകൻ വിജയ് ശേഖർ ശർമ ചെറുകിട ആപ്പ് നിർമ്മാതാക്കൾക്ക് 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറുകിട ആപ്പ്...

തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വീണ്ടും

ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും വീണ്ടും സന്തോഷ വാര്‍ത്ത. മികച്ച ഓഫറുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് 'ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്' ഓഫറുകളുമായി വീണ്ടും എത്തുകയാണ്. ഒക്‌ടോബര്‍ 16...
- Advertisement -