Sun, Jan 25, 2026
22 C
Dubai

ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്സ്. ലൈവ് വ്യൂ ഫീച്ചറില്‍ ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഉപയോക്‌താവ്‌ ലൈവ് വ്യൂ വരുമ്പോള്‍...

ആന്‍ഡ്രോയിഡ് ആപ്പുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ സുരക്ഷാ സാങ്കേതിക പ്രശ്‌നങ്ങളും വ്യാജ കോവിഡ്-19 ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിനായി സുരക്ഷാ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍. റിവേഴ്‌സ് എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ സെക്യൂരിറ്റി അസസ്‌മെന്റ്, കോഡ് ഓഡിറ്റ്, തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെയും...

പുതിയ ഉൽപന്നവുമായി ഗൂഗിൾ; വാർത്താ മാദ്ധ്യമങ്ങൾക്ക് 100 കോടി

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ നേട്ടമുള്ള പുതിയ ഉല്‍പന്നം പുറത്തിറക്കാൻ ഒരുങ്ങി ഗൂഗിൾ. ന്യൂസ് ഷോകേസ് എന്ന് പേരിട്ട ഉൽപന്നത്തിന് മുന്നോടിയായി വാർത്താ മാദ്ധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് നീക്കി...

അറിയാം ഒക്‌ടോബറിലെ മികച്ച ബിഎസ്എന്‍എല്‍ ഓഫറുകള്‍

ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മികച്ച ടോപ് അപ്പുകളില്‍ ഒന്നാണ് 110 രൂപയുടെ റീചാര്‍ജ് ഓഫര്‍. 110 രൂപയുടെ ഈ ടോപ്പ് അപ് പ്ലാനില്‍ ഉപഭോതാക്കള്‍ക്ക് ഫുള്‍ ടോക്ക് ടൈം ആണ് ലഭ്യമാകുന്നത്....

മെസഞ്ചറും ഇന്‍സ്റ്റഗ്രാമും ഇനി ഒരുമിച്ച്

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. ഇതോടെ മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ഇനി ഇന്‍സ്റ്റഗ്രാമിലും ലഭ്യമാകും. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാനും സാധിക്കും. ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍...

സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും...

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

60 മിനുട്ടില്‍ കൂടുതല്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യ സേവനം മാര്‍ച്ച് 2021 വരെ നീട്ടി നല്‍കി ഗൂഗിള്‍. യാത്രകള്‍ ഒഴിവാക്കിയുള്ള കൂടിച്ചേരലുകള്‍ക്കും, വിവാഹങ്ങള്‍ക്കും, മറ്റു ആഘോഷപരിപാടികള്‍ക്കും ഈ അവധിക്കാലം ചിലവഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക്...

ട്വിറ്ററിന് എതിരായ ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡെല്‍ഹി: രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരായി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ സംഘടനകളായ ഖാലിസ്ഥാന്‍ പോലെയുള്ളവക്ക് പ്രചാരണ വേദി ഒരുക്കുന്നു എന്നാരോപിച്ചാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്....
- Advertisement -