Sun, Jan 25, 2026
22 C
Dubai

ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍...

ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മീറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുകള്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക്...

ഇ- കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വെല്ലുവിളി; റിലയന്‍സ് റീട്ടെയ്ലില്‍ വമ്പന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വരുന്നു

റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു. റിലയന്‍സ് റീട്ടെയിലില്‍ ഫാഷന്‍, സ്മാര്‍ട്ട്‌ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ആമസോണും ഫ്ലിപ് കാർട്ടും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്നങ്ങള്‍...

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരവുമായി ഗൂഗിള്‍. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയതോടെ ഇന്ത്യന്‍ നീന്തല്‍ താരത്തെ ലോകം വീണ്ടും സ്‌മരിക്കുകയാണ്. ഇന്ത്യക്കാരിയായ ഈ ദീര്‍ഘദൂര നീന്തല്‍ താരം...

പുതിയ രണ്ട് സ്‌മാര്‍ട്ട് ഫോണുകളുമായി നോക്കിയ; സവിശേഷകള്‍ അറിയാം

ലോകവിപണിയില്‍ പുതിയ രണ്ടു സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി നോക്കിയ. 10000 രൂപ റെയിഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്ന നോക്കിയ 3.4, നോക്കിയ 2.4 എന്നി സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നോക്കിയ 3.4 സവിശേഷതകള്‍: 6.39...

പുതുപുത്തൻ ഓഫറുകളുമായി ജിയോ; നെറ്റ്ഫ്ളിക്‌സും ഹോട്സ്റ്റാറും സൗജന്യം

അഞ്ച് പുതിയ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലസ് പ്ലാനുകളുമായി റിലയൻസ് ജിയോ. 399 രൂപ മുതലുള്ള അഞ്ച് താരിഫ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെയും 1,499 രൂപയുടെയും പ്ലാനുകൾ അത്യുഗ്രൻ ഓഫറുകളുമായി പിന്നാലെയുണ്ട്. ഈ പ്ലാനുകൾക്ക്...

ആമസോണ്‍ ഇനി മലയാളത്തിലും

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക....

എത്തി, റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍

റിയല്‍മിയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകളില്‍ ഒന്നായ റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. ബംഗ്ലാദേശില്‍ മാത്രമേ നിലവില്‍ റിയല്‍മി സി17 സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുകയുള്ളു. 90Hz ഡിസ്‌പ്ലേ അടക്കം നിരവധി പുത്തന്‍ സവിശേഷതകള്‍ ഉള്ള...
- Advertisement -