Sun, Jan 25, 2026
24 C
Dubai

ഫേസ്ബുക്കിനെതിരെ വീണ്ടും ആരോപണം: ഉപയോക്താക്കളെ നിരീക്ഷിക്കുന്നതായി പരാതി

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റഗ്രാം ക്യാമറയിലൂടെ ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നതായി പരാതി. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ബ്രിട്ടണി കോണ്ടിറ്റിയാണ് ഇത്തരമൊരു പരാതി ഉന്നയിച്ചിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിൽ പരാതി രജിസ്റ്റര്‍...

നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്

നൈജീരിയ: ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഓഫീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്ക്. ജോഹന്നാസ്ബര്‍ഗിന് ശേഷം, നൈജീരിയയിലെ ലാഗോസിലാണ് ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രോഗ്രാം മാനേജരായ ചിംഡി അനേകെയാണ് ഇക്കാര്യം...

‘വര്‍ക്ക് ഫ്രം ഹോം’ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. ഇപ്പോഴിതാ നേരത്തെ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ കാലാവധി നീട്ടിയിരിക്കുകയാണ് കമ്പനി. ബിഎസ്എന്‍എല്‍ 'വര്‍ക്ക് ഫ്രം ഹോം' എന്ന പ്ലാനില്‍ നല്‍കിയിരുന്ന സൗജന്യ...

“നിങ്ങളുടെ പണം പൂർണ സുരക്ഷിതം”-വിശദീകരണവുമായി പേ ടിഎം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പേ ടിഎ. ആപ്ലിക്കേഷനിൽ പുതിയ ചില അപ്ഡേറ്റുകൾ വേണ്ടതിനാലാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ട്വിറ്ററിലൂടെ പേ...

പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം  ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...

ഐപിഎല്‍ ഓഫറുകളുമായി ജിയോ

ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ്‌ ഈ ഓഫറുകള്‍ ലഭിക്കുക. 598 രൂപയുടെ...

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പോക്കോ X3 സെപ്റ്റംബര്‍ 22ന് എത്തുന്നു

ആഗോള തലത്തില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി പോക്കോ. ലോക വിപണിയില്‍ പോക്കോ X3 എന്ന പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 64 മെഗാപിക്‌സല്‍...

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...
- Advertisement -