ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയം
ന്യൂ ഡെല്‍ഹി: അതിവേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ക്രാംജെറ്റ് എഞ്ചിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ (എച്ച്.എസ്.റ്റി.ഡി.വി)യാണ് ഇന്നലെ വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ഒഡീഷ തീരത്തെ വീലര്‍...
വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...
വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു
ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...
ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക
ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍...
ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് ഇനി പ്രത്യേകം ടാബ്
റീലുകള്‍ക്ക് വേണ്ടി പ്രത്യേകം ടാബ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകളാണ് റീലുകളില്‍ ഉള്‍പെടുത്താന്‍ സാധിക്കുക. ഉപയോക്താവിന്റെ താല്പര്യത്തിനനുസരിച്ച്, ശബ്ദങ്ങളും വീഡിയോ ഇഫക്റ്റുകളും നല്‍കി മനോഹരമാക്കുവാനും സാധിക്കുന്ന വിധമാണ് റീലുകള്‍...
ഗ്ലോബല്‍ ഇന്നവേഷന്‍ സൂചിക; ഇന്ത്യ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി
ഡെല്‍ഹി: ഈ വര്‍ഷത്തെ ആഗോള ഇന്നവേഷന്‍ സൂചികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ 48ാമതാണ് ഇന്ത്യയുടെ സ്ഥാനം. കോര്‍ണെല്‍ യൂണിവേഴ്സിറ്റി, ഇന്‍സീഡ് ബിസിനസ് സ്‌കൂള്‍...
ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും
വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...
റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്
ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...









































