Mon, Jan 26, 2026
20 C
Dubai

ടിക് ടോകിനു ശേഷം ഇനി ‘ഹിപി’

ന്യൂഡല്‍ഹി: ടിക് ടോകിന് സമാനമായ ഹിപി എന്ന പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി സീ5 കമ്പനി. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന അപ്ലിക്കേഷന്‍ ആയിരിക്കും ഹിപി(HiPi). സീ5 ന്റെ മറ്റു അപ്ലിക്കേഷനുകളോടൊപ്പം തന്നെ...

എയർടെൽ, ജിയോ, വൊഡാഫോൺ-ഐഡിയ പുതിയ പ്ലാനുകൾ അറിയാം

രാജ്യത്തെ ടെലികോം മേഖലയിൽ അടിക്കടി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന സേവനദാതാക്കളാണ് ജിയോയും എയർടെല്ലും എല്ലാം. ഓരോ കാലത്തും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഓഫറുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നവയാണ് ഇവ ഓരോന്നും. ഏറ്റവും...

ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി!

മൂന്നു വർഷങ്ങൾക്കു ശേഷം ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി. വരുന്ന ആഴ്‌ചകളിൽ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്ന് ​ഗൂഗിൾ പ്രഖ്യാപിച്ചു. നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ലഭ്യമായിരുന്നുവെങ്കിലും 2017 ൽ...

വരി നിൽക്കുന്നതെന്തിന്; ആമസോൺ പറഞ്ഞുതരും പുതിയ വിദ്യ

സൂപ്പർ മാർക്കറ്റുകളിൽ പണമടയ്‌ക്കേണ്ട കൗണ്ടറുകൾക്കു മുന്നിലെ നീണ്ട നിര ഒരു സ്ഥിരം കാഴ്ചയാണ്. എന്നാലിതാ വരി നിൽക്കാതെ പണമടച്ചു സാധനവുമായി പുറത്തേക്ക് പോകാൻ സഹായിക്കുന്ന പുതിയ ടെക്നോളോജിയുമായി വന്നിരിക്കുകയാണ് ആമസോൺ. തങ്ങളുടെ പുതിയ...

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിന് പ്രിയമേറുന്നു : ഭാരത് ഫൈബറിന്റെ വിശേഷങ്ങളറിയാം

ടെലികോം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ മുന്നോട്ടു വയ്ക്കുന്നു. അതിവേഗ ഇന്റർനെറ്റിന്റെ അനന്തമായ സാധ്യതകൾ തേടുന്ന എല്ലാ പൗരന്മാർക്കും കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുക...

ടിക് ടോക്കിനെ വാങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിനെ വാങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതുമായി‌ ബന്ധപ്പെട്ട് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാൻസ് കമ്പനിയുമായി കരാറിലേർപ്പെടാൻ ധാരണയായതായി മൈക്രോസോഫ്റ്റ് അറിയിച്ചു. അമേരിക്കയിൽ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

സാംസങ്ങും ആപ്പിളിന്റെ കരാറുകാരും ഇന്ത്യയിലേക്ക്; ഫോൺ കയറ്റുമതി ചെയ്യും

ടെക്ക് ഭീമനായ ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായവർ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവർ പ്രാദേശിക സ്മാർട്ട്ഫോൺ നിർമ്മാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി...
- Advertisement -