Sat, Mar 21, 2026
26.2 C
Dubai

ദൗത്യം തുടങ്ങി; പിടി7 നിരീക്ഷണ വലയത്തിൽ; ഇന്ന് തന്നെ മയക്കുവെടി വെച്ചേക്കും

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7 എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ 6.15 ഓടെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള...

മുജാഹിദുകള്‍ സമുദായത്തിന് ബാധ്യത; അവർ തെറ്റ് തിരുത്തണം; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: മുഖ്യധാരാ മുസ്‌ലിം സമൂഹത്തെ, മതഭ്രഷ്‌ട് കല്‍പിച്ച് സമുദായത്തില്‍ ഭിന്നിപ്പ് സൃഷ്‌ടിക്കുകയും തീവ്രവാദത്തിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ മുസ്‌ലിം സമുദായത്തിന് ബാധ്യതയായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന്...

പാല്‍കടലായി മര്‍ഹൂം എപി മുഹമ്മദ് മുസ്‌ലിയാർ നഗരി; സുന്നി ആദര്‍ശ സമ്മേളനത്തിന് പരിസമാപ്‌തി

മലപ്പുറം: മലപ്പുറത്തിന്റെ ഒരു പ്രദേശമാകെ പാല്‍ക്കടലാക്കി മാറ്റി കേരള മുസ്‌ലിം ജമാഅത്ത് സുന്നി ആദര്‍ശ സമ്മേളനത്തിന് പരിസമാപ്‌തി. സംഘാടന മികവ്കൊണ്ട്‌ ശ്രദ്ധേയമായ പരിപാടി കോവിഡിന് ശേഷം മലപ്പുറം കണ്ട ഏറ്റവും വലിയ സമ്മേളനമായി...

കൂടൊരുങ്ങി, പിടി 7നെ പിടികൂടാൻ ദൗത്യ സംഘവും സജ്‌ജം; ട്രയൽ ഇന്ന്

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി 7 എന്ന കാട്ടാനയെ ഉടൻ പിടികൂടും. ഇതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പിടി 7നെ പിടിക്കാനുള്ള ദൗത്യസംഘം...

തപാൽ പെട്ടി കാണാതായ സംഭവം; രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ,...

മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വയനാട്: മാനന്തവാടിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ...

വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ...

വന്യമൃഗ അക്രമണങ്ങൾ; വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

കൽപ്പറ്റ: വന്യമൃഗ അക്രമണങ്ങൾ വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കളക്‌ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്‌ടർ, വനംവകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ...
- Advertisement -