Sat, Mar 21, 2026
28.1 C
Dubai

ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പൻ ‘പിഎം 2’ ഒടുവിൽ പിടിയിൽ; മയക്കുവെടിവെച്ചു

വയനാട്: ബത്തേരിയിൽ ജനങ്ങളെ ദിവസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിച്ച കാട്ടുകൊമ്പൻ പിഎം 2 ഒടുവിൽ വനംവകുപ്പിന്റെ പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്. കുപ്പാടി...

ഭക്ഷ്യവിഷബാധ മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്

കാസർഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്. ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിൽസ തേടിയിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന്റെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്....

കാട്ടാനയെ തുരത്താനുള്ള ശ്രമം ഇന്നും തുടരും; മയക്കുവെടി വെക്കാൻ അനുമതി തേടി

വയനാട്: സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. ജനവാസ കേന്ദ്രത്തിന് അടുത്തുള്ള കുപ്പാടി വനമേഖലയിലാണ് കാട്ടാന തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും....

കലോൽസവത്തിൽ 3 ജില്ലകൾ ഇഞ്ചോടിഞ്ചിൽ; കോഴിക്കോട് ഇന്ന് സ്‌കൂളുകൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവം അവസാന ഘട്ടത്തിലേക്ക്. സുവർണ കിരീടത്തിനായി ഇഞ്ചോടിച്ചു പോരാട്ടമാണ് ജില്ലകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം മൽസരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ...

കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്

കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ...

ശ്രീനിവാസൻ കൊലക്കേസ്; രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ നിർദ്ദേശം

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ ഫയലുകൾ രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ...

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നീലേശ്വരം; വികസന മുരടിപ്പിന് ഈ ബജറ്റ് പരിഹാരമാകുമോ?

കാസർഗോഡ്: വികസന മുരടിപ്പിൽ വീർപ്പ് മുട്ടുന്ന ജില്ലയിലെ നീലേശ്വരത്തുകാർ സംസ്‌ഥാന സർക്കാരിന്റെ പുതിയ ബജറ്റിലേക്ക് പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജില്ലയിലെ മൂന്നാമത്തെ നഗരവും സാംസ്‌കാരിക ആസ്‌ഥാനവുമായ നീലേശ്വരത്തിന്റെ വികസനത്തിനായി നീണ്ട വർഷങ്ങളായി തുടരുന്ന മുറവിളിക്ക് ഈ...

ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു

മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...
- Advertisement -