വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. അപകടത്തിൽ മരിച്ച ആദർശിന്റെ പിതാവാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നടന്നത് കൊലപാതകം തന്നെയാണെന്ന് അദ്ദേഹം...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ചതിൽ ദുരൂഹത; അന്വേഷണം ഊർജിതം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മഹാരാഷ്‌ട്ര സ്വദേശിനി ജിയ റാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ...
യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ
അരീക്കോട്: യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്‌റ്റിലായത്....
അൻവർ എംഎൽഎയുടെ അനധികൃത തടയണ നിർമാണം; നടപടി ഇന്ന്
നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചുനീക്കും. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2015-...
കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; സസ്‌പെൻഷനിൽ ആയ പോലീസുകാരെ തിരിച്ചെടുത്തു
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച കേസിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ തിരിച്ചെടുത്തു. ചേവായൂർ സ്‌റ്റേഷനിലെ എഎസ്‌ഐ സജി, സിപിഒ...
പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കി; നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ്
കണ്ണൂർ: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളിൽ 20 വർഷമായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഗവ. ഗേൾസ്...
ഇഎംഎസ് സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം
നീലേശ്വരം: ജില്ലയിലെ കായികമേഖലക്ക് കാത്തിരുന്ന് കിട്ടിയ സുവർണ പദ്ധതിയായിരുന്നു ഇഎംഎസ് സ്‌റ്റേഡിയം. കാസർഗോഡ് മറ്റെവിടെയും അത്യാധുനിക നിലവാരത്തിൽ നിർമിച്ച മൈതാനമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഏറെ പ്രതീക്ഷയോടെയാണ് കായികതാരങ്ങളും നാടും ഈ...
എട്ട് മാസമായി ശമ്പളമില്ല; താത്കാലിക ജെഎച്ച്‌ഐമാർ ദുരിതത്തിൽ
വയനാട്: കോവിഡ് മുന്നണി പോരാളികളായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അഡ്‌ഹോക്ക് വ്യവസ്‌ഥയിൽ താത്കാലികമായി ഏഴ് ജെഎച്ച്‌ഐ മാരെയാണ് ജില്ലയിൽ നിയമിച്ചത്. മുള്ളൻകൊല്ലി പിഎച്ച്സി, പുൽപ്പള്ളി സിഎച്ച്സി, നൂൽപ്പുഴ...









































