Mon, Apr 13, 2026
23.8 C
Dubai

പാലക്കാട് മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ മത, സാമുദായിക, സാംസ്‌കാരിക, രാഷ്‌ട്രീയ പൊതുപരിപാടികള്‍...

കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി

തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ...

മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി

മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന്...

മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതായി പരാതി

കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ നിർമാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി. സംഭവം അറിഞ്ഞ്...

സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

പാലക്കാട്: സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ്‌ വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്‌. മഴക്കാലത്തിന്...

വേനൽ കടുത്തു; ആനമലയിൽ ജലസംഭരണികൾ വറ്റുന്നു

പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കുന്നുണ്ട്‌. കാട്ടാനകൾ, പന്നി,...

17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ്‌ താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി...

മർക്കസ് നോളജ് സിറ്റി അപകടം; നടപടിക്കൊരുങ്ങി പഞ്ചായത്ത്‌

താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടായതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങി പഞ്ചായത്ത് അധികൃതർ. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെ ആണെന്ന് അധികൃതർ അറിയിച്ചു. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍...
- Advertisement -