Mon, Apr 13, 2026
23.8 C
Dubai

കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു

കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ പ്രവർത്തനം ആരംഭിച്ചു. കിൻഫ്ര അഡ്വൈസർ വിഎൻ സജീവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. അഞ്ചരക്കണ്ടി,...

വയനാട്ടിലും നിയന്ത്രണം; ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും

വയനാട്: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ജില്ലയിലുള്ള സ്വകാര്യ ആശുപത്രികളിൽ...

പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി...

ജില്ലയിൽ ക്വട്ടേഷൻ സംഘത്തെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്; 5 പേർ പിടിയിൽ

വയനാട്: ജില്ലയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കൊളവയലിൽ നിന്നും മീനങ്ങാടി പോലീസാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘം രക്ഷപെടുകയും ചെയ്‌തു. സംസ്‌ഥാനത്തെ പല...

വയനാട് ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിക്കാൻ പദ്ധതി

വയനാട്: സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് (പർവ്വതാരോഹണം) ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാൻ പദ്ധതി. വയനാട്‌ പാക്കേജിൽ 51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സിഎം രതീഷ്‌ പറഞ്ഞു. ചീങ്ങേരി ടൂറിസം...

നിര്‍മാണത്തിനിടെ ബഹുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നിര്‍മാണത്തിനിടെ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ഇരുപതോളം പേര്‍ക്ക് പരിക്ക്. താമരശേരി നോളജ് സിറ്റിയിലാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്...

മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും

കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...

ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ

പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക്...
- Advertisement -