Mon, Apr 13, 2026
23.4 C
Dubai

കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി. കോഴിക്കോട് മുതലക്കുളം മൈതാനത്താണ് ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എംടി രമേശ്, ജില്ലാ നേതാക്കളും...

കണ്ണൂരിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരണ യോഗം സിപിഎം തടഞ്ഞതായി പരാതി

കണ്ണൂർ: ജില്ലയിലെ മുഴക്കുന്ന് മണ്ഡലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതായി പരാതി. മുടക്കൊഴി മലയിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗമാണ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്. മുടക്കൊഴി മലയിൽ...

സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് സമാപിച്ചു

വയനാട്: സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് വയനാട് ചുള്ളിയോടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വിജയം നേടി. പാലക്കാട് 16 പോയിന്റ് കരസ്‌ഥമാക്കിയപ്പോൾ ആറ് പോയിന്റ് വ്യത്യാസത്തിൽ...

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ...

വയനാട് കബനി തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്

വയനാട്: ജില്ലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. വയനാട് കൊളവള്ളിയിലെ കബനി തീരത്തുള്ള 40 ഏക്കർ സ്‌ഥലത്താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരള-കർണാടക അതിർത്തിയിലെ ടൂറിസം പദ്ധതി കൂടുതൽ...

കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; വാരം സ്വദേശി കസ്‌റ്റഡിയിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിനെ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ എടുത്തു....

കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ; പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി

മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള...

മയക്കുമരുന്നിന്റെ രഹസ്യ കേന്ദ്രമായി കാസർഗോഡ്; ആവശ്യക്കാർ നിരവധി

കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്‌ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്‌റ്റിലായത്‌. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്‌സിലുമാണ് പോലീസ് പരിശോധന...
- Advertisement -