അംഗപരിമിതയായ യുവതിയെ അധിക്ഷേപിച്ചു; അഗളി പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് എതിരെ പരാതി
അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം...
കെ റെയിൽ കല്ലുകൾ പിഴുത് റീത്ത്; പ്രതികൾക്ക് പിഴ ചുമത്തി പോലീസ്
പഴയങ്ങാടി: മാടായിപ്പാറയിൽ കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പ്രതികൾക്ക് പിഴ ചുമത്തി പോലീസ്. കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച കോൺക്രീറ്റ് സർവേക്കല്ലിന് 1125...
അടച്ചിട്ട വീട്ടിൽ മോഷണം; കാറും സ്വർണവും കവർന്നു
കൈക്കമ്പ : ഉപ്പളയ്‌ക്കടുത്ത് ബേക്കൂർ സോങ്കാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവർന്നു. കൂടാതെ, സിസിടിവിയുടെ മോണിറ്റർ, വിലകൂടിയ വാച്ച് എന്നിവയും മോഷണം പോയി. സോങ്കാലിലെ ജിഎം അബ്‌ദുള്ളയുടെ...
പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം; പോലീസ് നാല് കേസുകളെടുത്തു
മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍...
വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു
വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലവയല്‍ ഫാന്റം റോക്കിന്...
എസ്എഫ്‌ഐ ഏകപക്ഷീയമായി ആക്രമിച്ചു; വിശദീകരിച്ച് സ്‌കൂൾ അധികൃതർ
മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. എസ്എഫ്‌ഐക്കാർ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നും, അധ്യാപകരെ അക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്‌തതെന്നും പ്രധാനാധ്യാപിക എ...
ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടങ്ങി
പാലക്കാട്: ജില്ലയിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിൽ ആണ് ഇന്ന് രാവിലെയോടെ കാട്ടുപോത്ത് ഇറങ്ങിയത്. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. വനപാലകരും പോലീസും...
സർവേക്കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ച സംഭവം; പോലീസ് കേസെടുത്തു
കണ്ണൂർ: മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെ റെയിൽ സെക്ഷൻ എഞ്ചിനിയർ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്....









































