Fri, Jan 23, 2026
19 C
Dubai

റോം ഭരണസമിതിയിൽ മലയാളി വനിതയും

കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളി വനിതയും. കൊച്ചി സ്വദേശിനി തെരേസ പുതൂർ ആണ് റോം ഭരണസമിതിയിൽ അംഗമായിരിക്കുന്നത്. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ...

കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ

കൊല്ലം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവറായ പെരുമ്പാവൂർ സ്വദേശിനി വിപി ഷീല ഇനി തെക്കൻ കേരളത്തിലെ റോഡുകളിലൂടെയും ബസ് ഓടിക്കും. പെരുമ്പാവൂരിൽ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കാണ് ഷീലക്ക് സ്‌ഥലംമാറ്റം കിട്ടിയിരിക്കുന്നത്. സ്വദേശത്തു നിന്ന്...

ഏറ്റവും പൊക്കമുള്ള സ്‍ത്രീ; റുമൈസ ഗൽഗിക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്

ശാരീരിക പരിമിതികൾകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് തുർക്കി സ്വദേശിയായ റുമൈസ ഗൽഗിയെന്ന 24കാരി. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പൊക്കമുള്ള സ്‍ത്രീ എന്ന റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്. 7 അടിക്കു...

ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്‌

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്‌. 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്' എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ...

ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്

ന്യൂഡെൽഹി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍...

ആംബുലൻസ് സ്‌റ്റിയറിങ്ങും നഴ്‌സ് ബിജിയുടെ കയ്യിൽ ഭദ്രം

കണ്ണൂര്‍: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്‌തു കൊടുക്കലും തുടങ്ങി ഒരു നഴ്‌സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്‌സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും...

ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച്‌ ലില റാംപില്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ബ്രിട്ടീഷ് സൂപ്പർ മോഡലും സംരംഭകയുമായ കേറ്റ് മോസിന്റെ മകൾ ലിലാ മോസ് ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാ വിഷയം. മിലാൻ ഫാഷൻ വീക്കിൽ 19കാരിയായ ലിലയും ചുവടുവെച്ചിരുന്നു. ഇൻസുലിൻ പമ്പ് ഘടിപ്പിച്ചാണ് ലില...

വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ

കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്. കാസർഗോഡ് നിന്ന് ശനിയാഴ്‌ച...
- Advertisement -