Fri, Apr 26, 2024
33.8 C
Dubai

ഇന്‍ഡോര്‍ വീണ്ടും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം

ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരെഞ്ഞെടുത്തു. രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സര്‍വ്വേയായ 'സ്വഛ് സര്‍വേക്ഷന്‍ 2020' -ലാണ് നാലാമതും ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ്...

ആളും ആരവവുമില്ല; ഈ മഴക്കാലത്ത് ‘പാലൂര്‍കോട്ട’ കാഴ്ചക്കാരില്ലാതെ തനിച്ച്

മലപ്പുറം: പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പ്രകൃതി ഒരുക്കിയ കാട്ടരുവിയുടെ നയനമനോഹര കാഴ്ച നുകരാന്‍ ഇത്തവണ ആള്‍ക്കൂട്ടമില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന മാലാപ്പറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി സ്ഥിതി...

നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

മലപ്പുറം: സഞ്ചാരികളെ മാടിവിളിച്ച് നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം. വനത്തിനകത്തെ പാരിസ്‌ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയം തിങ്കളാഴ്‌ച സഞ്ചാരികൾക്കായി തുറക്കും. കാട്ടുതീ ഭീഷണിയെത്തുടർന്ന് മാർച്ചിലാണ് കേന്ദ്രം അടച്ചത്. കോവിഡ് ഭീതിയിൽ ഏറെക്കാലം അടഞ്ഞുകിടന്ന സഞ്ചാരകേന്ദ്രം...

സാഹസിക സഞ്ചാരികൾക്ക് അവസരമൊരുക്കി ചൂട്ടാട് ബീച്ച്; അഡ്വഞ്ചര്‍ പദ്ധതിക്ക് തുടക്കം

കണ്ണൂർ: സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ചൂട്ടാട് ബീച്ചിൽ സാഹസിക ടൂറിസം പദ്ധതി. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്‌ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചിരുന്നു....

കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ

COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്. യൂറോപ്പിലെയും അമേരിക്കയിലെയും...
- Advertisement -