എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു

By News Desk, Malabar News
A sampath resigns
A Sampath
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. തീരുമാനം എകെജി സെന്ററിലെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സിപിഎമ്മിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച നടപടികൾ ചൂടുപിടിക്കുകയും ചെയ്യുന്ന അവസരത്തിലാണ് സമ്പത്ത് സ്‌ഥാനം ഒഴിഞ്ഞത്. ക്യാബിനറ്റ് പദവിയിൽ സമ്പത്തിനെ ഡെൽഹിയിൽ നിയമിച്ചത് മുൻപ് വൻ രാഷ്‌ട്രീയ വിവാദത്തിന് കാരണമായിരുന്നു.

Also Read: അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന്‍ പ്രതാപന്‍ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE