അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന്‍ പ്രതാപന്‍ എംപി

By Syndicated , Malabar News
t-n-prathapan
Ajwa Travels

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ തുടര്‍ച്ചയായി മൽസരിച്ച് വിജയിച്ചവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. എന്നാൽ ഉമ്മൻ ചാണ്ടിയെ മൽസരിപ്പിക്കണമെന്നും എംപി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ ഹൈക്കമാൻഡിന് കത്തയച്ചു. രണ്ടുതവണ തുടര്‍ച്ചയായി മൽസരിച്ചു തോറ്റവരും സ്‌ഥാനാര്‍ഥിയാകരുത്. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ 20 ശതമാനമെങ്കിലും സ്‍ത്രീകള്‍ക്കും യുവാക്കൾക്കും മാറ്റിവെക്കണമെന്നും എംപിയുടെ കത്തില്‍ വ്യക്‌തമാക്കുന്നു.

Read also: വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE