കണ്ണൂർ: ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് ലീഡ് ചെയ്യുന്നു. 1160 വോട്ടുകൾക്കാണ് സജീവ് ജോസഫ് ലീഡ് ചെയ്യുന്നത്.
അതേസമയം കണ്ണൂർ ജില്ലയിലെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൂത്തുപറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെപി മോഹനന്റെ ലീഡ് നില 4000ത്തിനും മുകളിലാണ്.
Read Also: കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്









































