കാസർഗോഡ്: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.
ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് നേട്ടം.
ജില്ലയിലെ മണ്ഡലങ്ങളുടെ അന്തിമഫലം
മഞ്ചേശ്വരം– എകെഎം അഷ്റഫ്- യുഡിഎഫ്- ഭൂരിപക്ഷം- 745
കാസര്‍ഗോഡ്– എന്‍എ നെല്ലിക്കുന്ന്- യുഡിഎഫ്- 12901
ഉദുമ– സിഎച്ച് കുഞ്ഞമ്പു- എല്‍ഡിഎഫ്- ഭൂരിപക്ഷം- 13322
കാഞ്ഞങ്ങാട്– ഇ ചന്ദ്രശേഖരന്- എല്‍ഡിഎഫ്- ഭൂരിപക്ഷം- 18618
തൃക്കരിപ്പൂര്‍– എം രാജഗോപാല്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 25972
Read Also: പിണറായി വിജയനെ അനുമോദിച്ച് കാന്തപുരം; കുറിപ്പ് വൈറലാകുന്നു






































