തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം