Thu, Mar 28, 2024
25.8 C
Dubai
Home Tags Weather

Tag: Weather

കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...

ചൂട് കുറയും; സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ്...

ശക്‌തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും മോശം...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ്

കൊച്ചി: ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേർന്ന കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്...

രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്‌ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്‌ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്. കേരളത്തിനൊപ്പം...

സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത...

നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Also Read:...
- Advertisement -