Tag: 2021 Assembly Election BJP
തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ
പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്...
പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരിയിലെയും ഗുരുവായൂരിലെയും സ്‌ഥാനാർഥികളാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹരജി ഇന്ന് രണ്ടുമണിക്ക് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും.
നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക...
മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ
കാസർഗോഡ്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന അവകാശ വാദവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷനും കോന്നിയിലെ സ്‌ഥാനാർഥിയുമായ കെ സുരേന്ദ്രൻ. സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ പരിഹാരത്തിന്...
വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി
തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ്...
ദേവികുളത്ത് സ്വതന്ത്ര സ്‌ഥാനാർഥിക്ക് എൻഡിഎ പിന്തുണ
ഇടുക്കി: ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ എൻഡിഎ പിന്തുണക്കും. ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി അറിയിച്ചു.
ദേവികുളം മണ്ഡലത്തിൽ...
എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്
കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ...
ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി
കണ്ണൂര്‍: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥിയുടെ പത്രിക...
മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നത് ദുഷ്‌ടജന സമ്പർക്കം കൂടിയതു കൊണ്ടാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ...






































