Fri, Jan 23, 2026
17 C
Dubai
Home Tags 2021 Assembly Election

Tag: 2021 Assembly Election

ആരിഫ് എംപിയുടെ പരാമർശം വേദനിപ്പിച്ചു; പ്രതികരിച്ച് അരിത

കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം...

അരിതാ ബാബുവിനെതിരായ പ്രസ്‌താവന: എഎം ആരിഫ് മാപ്പ് പറയണം; ചെന്നിത്തല

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി അരിതാ ബാബുവിനെതിരായ എഎം ആരിഫ് എംപിയുടെ പ്രസ്‌താവന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാൽ സൊസൈറ്റിയിലേക്കല്ല അരിതാ ബാബു മൽസരിക്കുന്നത് എന്ന ആരിഫിന്റെ പരാമർശം...

‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണം എന്നായിരുന്നു ആരിഫിന്റെ പരാമർശം. എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം...

തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യം യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്. ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്‌പക്ഷ വോട്ടുകള്‍...

ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്‌ഥാനാർഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്‌റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും....

തലസ്‌ഥാനത്ത് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വിഎസ് ശിവകുമാർ

തിരുവനന്തപുരം: തലസ്‌ഥാനത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി വിഎസ് ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍...

നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം നിർബന്ധമാക്കി

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം...
- Advertisement -