Wed, May 22, 2024
31.8 C
Dubai
Home Tags 2021 Assembly Election

Tag: 2021 Assembly Election

ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ

തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിട്ടുണ്ടെന്നും അല്ലാതെ വേറൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ സിറ്റിങ് എംഎൽഎ ഒ രാജഗോപാൽ. നേമത്തെ തിരഞ്ഞെടുപ്പ് സ്‌ഥിതി എന്താണെന്ന ചോദ്യത്തോട് ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം. രണ്ട് മുന്നണികളും മാറി...

ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി

കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എൻഎസ്‌എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ജാതിമത...

വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ

കണ്ണൂർ: എൽഡിഎഫ് മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വികസന തുടർച്ചക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട്...

തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കടകംപള്ളി പറഞ്ഞു. കഴക്കൂട്ടത്ത് ത്രികോണ മൽസരം തന്നെയാണ്...

വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്

തിരുവനന്തപുരം: അടുത്ത 5 വർഷത്തെ ഭരണം ആരുടെ കൈകളിലായിരിക്കണം എന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്. പുരുഷൻമാർ- 8.16%, സ്‌ത്രീകൾ- 6.02%, ട്രാൻസ് ജെൻഡർ-...

ജനവിധി ഇന്ന്; രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക്

തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. 2 കോടി 74 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക. 957 സ്‌ഥാനാർഥികളിൽ നിന്ന് 140 പേരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന് നടക്കുക. സ്വർണക്കടത്തും സ്‌പ്രിങ്ക്‌ളറും ആഴക്കടൽ...

കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫിന് വോട്ട് ചെയ്യണം; സോണിയാ ഗാന്ധി

ന്യൂഡെല്‍ഹി: കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും സോണിയ പ്രസ്‌താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കേരളത്തില്‍ ജയിപ്പിക്കുന്നത് വഴി ദേശീയ...

വർഗീയത പറഞ്ഞ് വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം; ശശി തരൂർ

തിരുവനന്തപുരം: വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് ബിജെപിയുടെ നയമെന്നും, സംസ്‌ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരം​ഗമാണെന്നും ശശി തരൂർ എംപി. സർവേഫലം അല്ല നാട്ടിലെ സ്‌ഥിതി. പത്തുദിവസത്തിനുള്ളിൽ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം...
- Advertisement -