Wed, May 1, 2024
30.9 C
Dubai
Home Tags 2021 Assembly Election

Tag: 2021 Assembly Election

പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്‌റ്റല്‍ വോട്ട് ചെയ്‌തുവെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെ തുടർന്നാണ് അട്ടിമറി ആരോപണം ഉയർന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ അധികാരത്തിൽ എത്തട്ടെ; ദിലീപ്

കൊച്ചി: ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ്...

മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗങ്ങളുടെയും അവകാശം; മുസ്‌ലിം ലീഗ്

മലപ്പുറം: മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്‌താവനകളും ശരിയല്ലെന്നും മുസ്‍ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തില്‍ വന്നാൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്‌തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90ആം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച...

വോട്ടർമാർ ആവേശത്തിൽ; പോളിംഗ് 50 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും,...

തിരഞ്ഞെടുപ്പ് സമാധാനപൂർവം പുരോഗമിക്കുന്നു; സംഘർഷം ചിലയിടത്ത് മാത്രമെന്ന് ഡിജിപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്‌ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍...

മമ്മൂട്ടി വോട്ട് ചെയ്യുന്നതിനിടെ ബഹളം; ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്‌ത്‌ ബിജെപി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എതിരെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്‌ഥാനാർഥി എസ്‌ സജിയുടെ ഭാര്യയാണ് മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിന് എതിരെ രംഗത്തെത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത്...

ദേവഗണങ്ങൾ അസുരൻമാരുമായി കൂട്ട് കൂടാറില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി

തിരുവനന്തപുരം: ദേവഗണങ്ങൾ ഒരിക്കലും കൂട്ട് കൂടാറില്ലെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരൻ. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്നാണ് പിണറായി പറഞ്ഞത്. കണ്ണൂരിൽ...
- Advertisement -