Tag: Abu Dhabi Free Visa For Indian Tourists
ഇന്ത്യക്കാർക്ക് സർപ്രൈസ് ഒരുക്കി അബുദാബി; യുഎയിലേക്ക് സൗജന്യമായി പറക്കാം
അബുദാബി: ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായി പുതിയ വിസാ പദ്ധതിയുമായി അബുദാബി. ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്‌റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി.
അബുദാബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പ് (ഡിസിടി) ആരംഭിച്ച...






























