Tag: accident in madhya pradesh
മധ്യപ്രദേശിൽ ഭക്‌തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 മരണം, 39 പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രോൽസവത്തിനിടെ ഭക്‌തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 മരണം. 39 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്‌തർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലർച്ചെ...
കനാൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; ഒൻപത് തൊഴിലാളികൾ കുടുങ്ങി
ഭോപാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്‌ളീമനാബാദിൽ ഒൻപത് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. ബർഗി കനാൽ പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒൻപത് തൊഴിലാളികളാണ് കുടുങ്ങിയത്. ഏഴ് പേരെ ഇതിനോടകം രക്ഷപെടുത്തി. രണ്ടുപേർ...
മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം; നാല് പേര്‍ക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മരിച്ചവരിൽ പത്ത് സ്‍ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ഗ്വാളിയർ ജില്ലയിലെ പുരാണി ഛവാനി...
































