Wed, Apr 24, 2024
31 C
Dubai
Home Tags Accident in thiruvananthapuram

Tag: accident in thiruvananthapuram

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം

തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന്...

വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം പിരപ്പൻകോടിന് സമീപം സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കിളിമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി...

വാഹനാപകടം; ശബരീനാഥന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: അരുവിക്കര യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ളാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. ആര്യനാട് വെച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ...

തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് തിരുവനന്തപുരത്ത് ഒരു മരണം

തിരുവനന്തപുരം: മലയൻകീഴ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച്  ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണ വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് മരണം

തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ്...

അരുവിക്കരയിൽ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വെള്ളൂർക്കോണം സ്വദേശി അനന്ദു(21) ആണ് മരിച്ചത്. അനന്ദു സഞ്ചരിച്ച ബൈക്ക് നഗരസഭയുടെ കുടിവെള്ള ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്....
- Advertisement -