തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് തിരുവനന്തപുരത്ത് ഒരു മരണം

By News Desk, Malabar News
accident_kuwait
Representational image
Ajwa Travels

തിരുവനന്തപുരം: മലയൻകീഴ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച്  ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണ വാഹനത്തിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായാണ്. കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്കിടിച്ചത്. ബൈക്കോടിച്ചയാൾക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. മരിച്ചയാൾ ആമച്ചൽ സ്വദേശിയാണ്.

National News: ബംഗാളിൽ തൃണമൂൽ നേതാവിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE