Fri, Jan 23, 2026
21 C
Dubai
Home Tags Accident

Tag: accident

മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ...

മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്

കൊച്ചി: മുൻ കേരള ജേതാക്കളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ...

നമ്പർ 18 ഹോട്ടലിൽ നടന്നത് റേവ് പാർട്ടിയോ? ദുരൂഹതയ്‌ക്ക് ഉത്തരം തേടി എക്‌സൈസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസിൽ അന്വേഷണം ശക്‌തമാക്കി എക്‌സൈസും. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിന്...

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി...

മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്

കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ...

‘പിന്തുടർന്നത് മുന്നറിയിപ്പ് നൽകാൻ’; ഓഡി കാറിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ ഇവരെ പിന്തുടർന്ന ഓഡി കാറിൽ ഉണ്ടായിരുന്നവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അപകടത്തിൽ പെട്ടവർ ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയത്...

മിസ് കേരള വിജയികളുടെ മരണം; ഓഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് മൊഴി

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്‌തത്‌ കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ പോലീസിന്...

വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. അപകട സ്‌ഥലത്ത് എത്തിയ പോലീസുകാരിൽ ഒരാളാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത്...
- Advertisement -