Tag: accident
രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; 2 മരണം
കോഴിക്കോട്: രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുമരണം. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പിഎ ജോർജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശ്യാം വി ശശി എന്നിവരാണ് മരിച്ചത്. ഇരുവരും...
രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മുഹമ്മദ്...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു...
കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 വയസുകാരൻ ഉൾപ്പടെ 4 പേർ മരിച്ചു
ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരൻ ഉൾപ്പടെ നാലുപേർ മരിച്ചു. ശനിയാഴ്‌ച പുലർച്ചെ 3.50ഓടെയാണ് അപകടം.
കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്...
മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്
ചങ്ങനാശ്ശേരി: മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് അപകടത്തിൽപെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തലകീഴായി...
കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു
കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...
കൊളഗപ്പാറയിൽ കാറും ഒമ്‌നി വാനും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്‌സ് സർവീസ്മെന്റ് കോളനിക്ക് സമീപം ആൾട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു.
കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്‌റ്റിൻ (42),...
ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട കാർ തകർന്നു; രണ്ട് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൊസ്‌ദുർഗിലെ മദനൻ (20), മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാർ കാഞ്ഞങ്ങാട്...





































