Fri, Jan 23, 2026
17 C
Dubai
Home Tags AICC

Tag: AICC

കോൺഗ്രസിൽ ഡിസിസി പുനസംഘടന; താഴേത്തട്ട് മുതൽ അഴിച്ചുപണി

ന്യൂഡെൽഹി: കേരളത്തിൽ ഡിസിസി പുനസംഘടനയ്‌ക്ക് എഐസിസി തീരുമാനം. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കും യുഡിഎഫ് കൺവീനർ സ്‌ഥാനത്തേക്കും പുതിയ ആളുകൾ...

കോൺഗ്രസിലെ വിമത സ്വരം; നേതാക്കൾക്ക് എതിരെ നടപടി ഇല്ലെന്ന് എഐസിസി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത സ്വരമുയര്‍ത്തി സംഘടിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് എഐസിസി. പാർലമെന്റിൽ നിന്ന് വിരമിച്ച ഗുലാം നബി ആസാദിന് മറ്റ് സ്‌ഥാനങ്ങൾ നൽകാത്തത് രാജ്യസഭയില്‍ പുതുതായി മറ്റൊരു ഒഴിവ് ഇല്ലാത്തതിനാൽ...

സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ  കൂടിക്കാഴ്‌ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍  കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ  തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും...

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല അശോക് ഗെഹ്‌ലോട്ടിന്

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എഐസിസി. ഗെഹ്‌ലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര, മുന്‍ ഗോവ...

തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്, ജില്ലാ തലം മുതൽ മാറ്റമുണ്ടാകും; താരിഖ് അൻവർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്‌ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി...

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും

മലപ്പുറം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും പ്രത്യക്ഷപ്പെട്ടു. കെ സുധാരകന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്‌ളക്‌സുകള്‍ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് സ്‌ഥാപിക്കപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഇത്തരം...

ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം വീണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...

തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്‌ഥാനത്തെ...
- Advertisement -