Tag: AK saseendran
പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ...
വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും പരാതി നൽകിയിട്ടുണ്ട്. ഇന്നലെയാണ് വിഷയം ശരത്...
അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിൽ എത്തിക്കും; എകെ ശശീന്ദ്രൻ
ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിൽ എത്തിക്കുമെന്നും കാലാവസ്‌ഥ അനുകൂലമാണെന്നും മന്ത്രി വ്യക്‌തമാക്കി. അരിക്കൊമ്പൻ ഒറ്റയ്‌ക്കല്ല എന്നതാണ് നിലവിലെ പ്രശ്‌നം. കൊമ്പനെ...
ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...
‘ഓപ്പറേഷൻ അരിക്കൊമ്പൻ’; ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി- ഉന്നതതല യോഗം ഇന്ന്
കോട്ടയം: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ ജനരോക്ഷം ശക്‌തമാകുന്നു. കൊമ്പനെ പിടികൂടാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, ദൗത്യം നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകൾ പ്രതിഷേധം അറിയിക്കുന്നത്....
വന്യജീവി ശല്യം തടയൽ; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എകെ ശശീന്ദ്രൻ
കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്ന് മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ,...
വന്യമൃഗ അക്രമണങ്ങൾ; വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം
കൽപ്പറ്റ: വന്യമൃഗ അക്രമണങ്ങൾ വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കളക്‌ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്‌ടർ, വനംവകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ...
വന്യജീവി വംശ വർധനവ് തടയണം; സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും
കോഴിക്കോട്: വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി...