Fri, Apr 19, 2024
30 C
Dubai
Home Tags Alone Movie

Tag: Alone Movie

മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘എലോൺ’ ടീസർ

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമായ 'എലോണി'ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ജൻമ ദിനമായ ഇന്ന് താരത്തിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാൽ...

‘എലോൺ’ പാക്കപ്പായി; ചിത്രീകരണം പൂർത്തിയായത് റെക്കോർഡ് വേഗത്തിൽ

നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം 'എലോണി'ന്റെ ചിത്രീകരണം പൂർത്തിയായി. പതിനേഴ് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ചത്. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹ...

മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്

നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി'ന്റെ ടീസർ പുറത്തുവിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്...
- Advertisement -