Fri, Apr 24, 2026
32 C
Dubai
Home Tags Ambedkars statue found damaged

Tag: ambedkars statue found damaged

ഇന്ന് 132 ആം അംബേദ്‌കർ ജയന്തി

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശിൽപിയും അടിസ്‌ഥാന ജനതയുടെ വിമോചന നായകനുമായിരുന്ന ബിആർ അംബേദ്‌കറുടെ 132ആം ജൻമദിനമാണിന്ന്. ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്ന അംബേദ്‌കർ ജയന്തി ഇന്ന് കേരളവും ആഘോഷിക്കും. സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാഷ്‌ട്രീയ സാമൂഹിക...

തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും

ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത. ഈ...

തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു. സേലത്ത് സ്‌ഥാപിച്ച പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയ പാത ഉപരോധിച്ചു. സേലം- ബെംഗളൂരു ദേശീയ പാതയ്‌ക്ക് സമീപമുള്ള പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. പ്രതിമയുടെ...

ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ

ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ...
- Advertisement -