Tag: Amit Shah
ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി),...
ക്രിമിനൽ നിയമ പരിഷ്‌കരണം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ചു അമിത് ഷാ
ന്യൂഡെൽഹി: ക്രിമിനൽ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവക്ക് അടിമുടി മാറ്റം വരും. ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുമെന്നും 'ഭാരതീയ...
മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ
ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അതിനിടെ, മണിപ്പൂരിൽ...
സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്
ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം...
പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി 28ന് ഉൽഘാടനം ചെയ്യുമെന്ന് അമിത് ഷാ
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ...
‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ
തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ
തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....
‘വർഗീയ ചേരിതിരിവ് കേരളത്തിൽ നടക്കില്ല’; അമിത് ഷായോട് മുഖ്യമന്ത്രി
തിരുവനന്തപുരം: 'കേരളം സുരക്ഷിതമല്ലെന്ന' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്ത് അപകടമാണ് അമിത് ഷായ്‌ക്ക് കാണാനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ എല്ലാവർക്കും...





































