Tag: arogyalokam
കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം
ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ്...
കോവിഡ് മുക്‌തിക്ക് ശേഷവും വിട്ട് മാറാത്ത ക്ഷീണമുണ്ടോ; ചില വഴികൾ ഇതാ
കോവിഡ് സ്‌ഥിരീകരിച്ച ഒരു വ്യക്‌തി വൈറസിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന് അനുസരിച്ച് കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. നേരിയ തോതിലുള്ള അണുബാധ ആണെങ്കിൽ പോലും അതിൽ നിന്ന് മുക്‌തി നേടാൻ...
സ്‌ത്രീകളിലെ ആർത്തവവും കോവിഡ് വാക്‌സിനും; അറിയേണ്ടത്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പടർന്നു പിടിക്കുകയാണ്. കോവിഡ് പ്രതിരോധം ശക്‌തമാക്കേണ്ടതിനെ കുറിച്ചും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നിരവധി വാർത്തകൾ ദിനംപ്രതി നമ്മളിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ഇതിനിടയിൽ നിരവധി വ്യാജ പ്രചാരണങ്ങളും...
വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...