Tag: arogyalokam
എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?
സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്.
ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...
തണുപ്പ് കാലത്തെ ആരോഗ്യ സംരക്ഷണം; ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്താം
കറികൾക്ക് രുചി നൽകുന്നതിന് ഒപ്പം തന്നെ ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഒന്നാണ് മഞ്ഞൾ. ഇന്ത്യൻ അടുക്കളകളിൽ മഞ്ഞൾ ഇല്ലാതെ ഒരു പാചകവും ഇല്ലെന്ന് തന്നെ പറയാം. ഏറെ ഗുണങ്ങളുള്ള മഞ്ഞൾ ആന്റിഫംഗല്‍, ആന്റിബാക്‌ടീരിയല്‍,...
ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം
പോഷക സമ്പുഷ്‌ടമായ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫൈബർ സമൃദ്ധമായ പഴങ്ങൾ. രുചിക്കൊപ്പം തന്നെ പോഷകങ്ങളും നൽകാൻ പഴവർഗങ്ങൾ പ്രധാനിയാണ്. എന്നാൽ ഈ പഴങ്ങൾ ശരീരത്തിന് ഗുണം ചെയ്യണമെങ്കിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ...
കാഴ്‌ചയിൽ ചെറുത്, ഗുണത്തിൽ വലുത്; അറിയാം ചെറിയ ഉള്ളിയുടെ ഗുണങ്ങൾ
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാർലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നതിൽ ഈ...
വൃക്ക തകരാർ; ലക്ഷണങ്ങളും കാരണങ്ങളും അറിയാം
രക്‌തം ശുദ്ധീകരിക്കുന്ന പണി പെട്ടെന്ന് വൃക്കകൾ നിർത്തിയാലോ? ജീവൻ നഷ്‌ടപ്പെടാവുന്ന തരത്തിൽ പെട്ടെന്നുള്ള വൃക്കകളുടെ ഇത്തരം പണിമുടക്കിനെ അറിയപ്പെടുന്നത് അക്യൂട്ട് റീനല്‍ ഫെയ്‌ളര്‍ അഥവാ അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നാണ്. വൃക്കകള്‍ക്ക് ക്ഷതമേറ്റ്...
ഇനി മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ഏറെയുണ്ട് ഗുണങ്ങൾ
മാതളനാരങ്ങയുടെ പഴത്തിനൊപ്പം തന്നെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് അതിന്റെ തോല്. സാധാരണയായി നമ്മൾ പഴങ്ങൾ കഴിക്കുകയും അതിന്റെ തോല് വലിച്ചെറിയുകയുമാണ് പതിവ്. എന്നാൽ ഇനി മുതൽ മാതളനാരങ്ങയുടെ തോല് വലിച്ചെറിയേണ്ട ആവശ്യമില്ല....
അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം
വാടക ഗർഭധാരണം അഥവാ സറോഗസി ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിൽ ആയിക്കഴിഞ്ഞ ഒന്നാണ്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെ കുഞ്ഞ് എന്ന തങ്ങളുടെ സ്വപ്‌നം വാടക ഗർഭധാരണത്തിലൂടെ പൂർത്തീകരിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും തികഞ്ഞ...
തിളപ്പിച്ച നാരങ്ങാവെള്ളം; സ്വാദിനൊപ്പം ആരോഗ്യ ഗുണങ്ങളേറെ
പുറത്തു പോകുമ്പോഴും, വീട്ടിൽ ഇരിക്കുമ്പോഴും ക്ഷീണം തോന്നിയാൽ നമ്മൾ ആദ്യം തീരുമാനിക്കുക ഒരു നാരങ്ങാവെള്ളം കുടിച്ചാലോ എന്നായിരിക്കും. ദാഹവും ക്ഷീണവും അകറ്റുന്നതിന് ഒപ്പം തന്നെ സ്വാദിലും നാരങ്ങാവെള്ളം മുന്നിൽ തന്നെയാണ്. ആരോഗ്യത്തിന് ഏറെ...