Tag: Attack against woman doctor
‘കൊല്ലപ്പെട്ട ഡോക്‌ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു’; പിന്നിൽ വമ്പൻമാരെന്ന് ആരോപണം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മെല്ലെപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്. വമ്പൻ സ്രാവുകൾ...
പിജി ഡോക്‌ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി- ചൊവ്വാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്‌ച കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപക...
രാജ്യവ്യാപക പ്രതിഷേധം; ഓരോ രണ്ടുമണിക്കൂറിലും റിപ്പോർട് നൽകാൻ നിർദ്ദേശം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിശക്‌തം. ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്‌തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി....
മെഡിക്കൽ കോളേജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിനായി സമിതിയെ...
ഐഎംഎ പണിമുടക്ക്; ഒപി സേവനം മുടങ്ങി- ആശുപത്രികളിൽ പ്രവർത്തനം താറുമാറായി
തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി.
ഐഎംയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ...
ഒപി പ്രവർത്തിക്കില്ല, ശസ്‌ത്രക്രിയകൾ മാറ്റിവെക്കും; സംസ്‌ഥാനത്ത് ഡോക്‌ടർമാർ നാളെ പണിമുടക്കും
തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ നാളെ പണിമുടക്കും. നാളെ രാവിലെ ആറുമുതൽ ഞായറാഴ്‌ച രാവിലെ...
വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഇന്ന് പ്രതിഷേധ പരമ്പര
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന്...
വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; കേസ് അന്വേഷണം സിബിഐക്ക്
കൊൽക്കത്ത: ബംഗാളിൽ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്‌ചകൾ...




































