Sun, Oct 19, 2025
33 C
Dubai
Home Tags Awards

Tag: awards

പ്രഥമ ‘ടീം അബുദാബിൻസ്’ മാദ്ധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

അബുദാബി: 'ടീം അബുദാബിൻസ്' സംഘടന ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാദ്ധ്യമ അവാർഡ് സിറാജ് ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടറും സിറാജ് അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടം അർഹനായി. അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടന്ന...

ജൻമാഷ്‌ടമി പുരസ്‌കാരം നേടി ഗായകൻ ജി വേണുഗോപാൽ

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജൻമാഷ്‌ടമി പുരസ്‌കാരം ഗായകന്‍ ജി വേണുഗോപാല്‍. ശ്രീകൃഷ്‌ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്‌ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്‌തിട്ടുള്ള വ്യക്‌തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പവും പ്രശസ്‌തി...

കുടിവെള്ളത്തിൽ നിന്ന് വിഷാംശം നീക്കാൻ സംവിധാനം; മലയാളി പ്രൊഫസർക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൾ അസീസ് അന്താരാഷ്‌ട്ര ജല പുരസ്‌കാരം മലയാളി പ്രൊഫസർക്ക്. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപാണ് പുരസ്‌കാരത്തിന് അർഹനായത്. 2,66,000 ഡോളർ...

പത്‌മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി

കൽപറ്റ: ഇരുപത്തി മൂന്നാമത് പത്‌മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്എഴുത്തുകാരൻ ടി പത്‌മനാഭൻ സമ്മാനിച്ച്. കൽപറ്റ പുളിയാർമല കൃഷ്‌ണഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എംവി...

സി രാധാകൃഷ്‌ണന് ‘ആര്‍ഷദര്‍ശ’ പുരസ്‌കാരം

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ സി രാധാകൃഷ്‌ണൻ 'ആര്‍ഷദര്‍ശ' പുരസ്‌കാരത്തിന് അർഹനായി. 'ആര്‍ഷദര്‍ശ' പുരസ്‌കാരം നൽകുന്നത്, സനാതന ധർമത്തിന്റെ പ്രചാരണത്തിനായി നിലകൊള്ളുന്ന 'കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടനയാണ്. അമേരിക്കയില്‍...

പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറിന്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍...

മികച്ച സംവിധായകനുള്ള പദ്‌മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്

തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്‌മരാജന്റെ പേരിലുള്ള പദ്‌മരാജന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടിയത്....

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്കുള്ള 2020ലെ സംസ്ഥാന പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഇത്തരം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന...
- Advertisement -