Tag: Bedsheet and Pillow Cover
മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക
കാഴ്‌ചയിൽ വൃത്തിയായി തോന്നുന്ന കിടക്ക യഥാർഥത്തിൽ വൃത്തിയായിരിക്കണമെന്നില്ല. ശരീരത്തിൽനിന്നുള്ള വിയർപ്പ്, എണ്ണ, മൃതചർമ്മകോശങ്ങൾ, പൊടി, വിവിധ അലർജികൾക്ക് കാരണമാകുന്ന ബാക്‌ടീരിയകൾ എന്നിവ അടിഞ്ഞുകൂടുന്ന സ്‌ഥലമാണ് നമ്മുടെ മെത്തയും ബന്ധപ്പട്ട പുതുപ്പും തലയിണക്കവറും. ഇവ...





























